Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ ജനമുന്നേറ്റയാത്ര നാളെ തുടങ്ങും

text_fields
bookmark_border
എസ്.ഡി.പി.ഐ ജനമുന്നേറ്റയാത്ര നാളെ തുടങ്ങും
cancel

കാ​സ​ര്‍കോ​ട്: രാ​ജ്യ​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പി​ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മൂ​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി ന​യി​ക്കു​ന്ന ജ​ന​മു​ന്നേ​റ്റ യാ​ത്ര ബു​ധ​നാ​ഴ്ച കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ ഉ​പ്പ​ള​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വൈ​കീ​ട്ട് മൂ​ന്നി​ന് പാ​ര്‍ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ബി.​എം. കാം​ബ്ലേ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് വാ​ഹ​ന​ജാ​ഥ​യാ​യി യാ​ത്ര പ്ര​യാ​ണം ആ​രം​ഭി​ക്കും. ആ​ദ്യ ദി​ന​ത്തി​ലെ ജാ​ഥാ പ​ര്യ​ട​നം രാ​ത്രി ഏ​ഴി​ന് മേ​ൽ​പ​റ​മ്പി​ല്‍ പൊതുസമ്മേളനത്തോടെ സ​മാ​പി​ക്കും. ജനമുന്നേറ്റ യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpi
News Summary - SDPI's public march will begin tomorrow
Next Story