Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി ദിനാചരണം:...

ബാബരി ദിനാചരണം: എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
ബാബരി ദിനാചരണം: എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തു
cancel
ഗൂഡല്ലൂർ: ബാബരി മസ്ജിദ് തകർത്തതിനെതിരെ പ്രതിഷേധിച്ച എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തു. ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത 32 പേരെ അറസ്​റ്റ്​ ചെയ്ത് പിന്നീട് വിട്ടയച്ചു.
ജില്ല സെക്രട്ടറി സിദ്ദീഖ്, ഗൂഡല്ലൂർ മണ്ഡലം സെക്രട്ടറി സക്കീർ, കോയമ്പത്തൂർ പാളയം മണ്ഡലം സെക്രട്ടറി ഹസൻ ബാഷ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നീലഗിരി ജില്ല പ്രസിഡൻറ് മുഹമ്മദ് ബിലാൽ, ഗൂഡല്ലൂർ മണ്ഡലം പ്രസിഡൻറ് ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:sdpi 
News Summary - sdpi
Next Story