Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്കാരെ വെട്ടിയ...

ബി.ജെ.പിക്കാരെ വെട്ടിയ എസ്​.ഡി.പി.​െഎ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
ബി.ജെ.പിക്കാരെ വെട്ടിയ എസ്​.ഡി.പി.​െഎ പ്രവർത്തകർ അറസ്​റ്റിൽ
cancel

വാ​ടാ​ന​പ്പ​ള്ളി: ഹ​ർ​ത്താ​ലി​ൽ ഹോ​ട്ട​ൽ അ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഗ​ണേ​ശ​മം​ഗ​ല​ത്ത് ബി.​ജ െ.​പി​ക്കാ​രെ വെ​ട്ടി​യ കേ​സി​ൽ നാ​ല് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രെ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ് റ് ചെ​യ്തു.

വാ​ടാ​ന​പ്പ​ള്ളി പു​തി​യ വീ​ട്ടി​ൽ ഫൈ​സ​ൽ (43), പു​തി​യ വീ​ട്ടി​ൽ മൊ​യ്നു​ദ്ദീ​ൻ (26), കാ​ട്ടൂ​ർ പൊ​ഞ്ഞ​നം ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ ന​വാ​ബ് (45), ത​ളി​ക്കു​ളം കൈ​ത​ക്ക​ൽ പ​ണി​ക്ക​വീ​ട്ടി​ൽ ഫാ​യ​സ് അ​ൻ​വ​ർ (33) എ​ന്നി​വ​രെ വെ​ള്ളി​യാ​ഴ്​​ച വൈ​കി​ട്ട്​ ചാ​വ​ക്കാ​ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​

ഗ​ണേ​ശ​മം​ഗ​ലം പ​മ്പി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന് മു​മ്പി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ മ​റ്റ് ര​ണ്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​സ്.​ഡി.​പി.​ഐ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട അ​മ്പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത്​ ​ഉ​യ​ർ​ന്ന ഉ​േ​ദ്യാ​ഗ​സ്ഥ​ര​ു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്​​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - sdpi sabarimala- kerala news
Next Story