Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ഡി.പി.ഐ നേതാവ്​...

എസ്​.ഡി.പി.ഐ നേതാവ്​ പ്രകടനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
najeeb
cancel

അത്തോളി: എസ്​.ഡി.പി.ഐ കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നജീബ് എസ് (43) പ്രകടനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. അത്തോളിയില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് കുഞ്ഞസ്സന്‍ സാംക്കോ. ഭാര്യ നുഫീറ (പുളിക്കല്‍) മക്കള്‍: നജ ഫാത്തിമ, ഷാന്‍ റഹ്മാന്‍, ആദില്‍. സഹോദരങ്ങള്‍: ജംസീര്‍, നജ്‌ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന്​ തോരായി പുതിയ പള്ളി ഖബര്‍സ്ഥാനില്‍. എസ്​.ഡി.പി.ഐ സംസ്ഥാന, ജില്ലാ നേതാക്കൾ വീട്​ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssdpimalayalam newssdpi leader passed away
News Summary - sdpi district leader passed away during march -kerala news
Next Story