Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആനത്തലവട്ടം ആനന്ദന്റെ വേര്‍പാടില്‍ അനുശോചിച്ച് എസ്.ഡി.പി.ഐ
text_fieldsbookmark_border
തിരുവനന്തപുരം: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. മൂന്നു തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം തൊഴിലാളി നേതാവ് എന്ന നിലയില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

