Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ സ്ഥാനാർഥി...

എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

text_fields
bookmark_border
എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക എസ്.ഡി.പി.ഐ പുറത്തിറക്കി.

കാസര്‍കോഡ്

കാസര്‍ഗോഡ് - സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്)

കണ്ണൂര്‍

കല്ല്യാശ്ശേരി - കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)

തലശ്ശേരി - എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)

മട്ടന്നൂര്‍ - ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്)

ഇരിക്കൂര്‍ - എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം)

മലപ്പുറം

മലപ്പുറം - അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)

വള്ളിക്കുന്ന് - ഡോ. കെ.കെ.എന്‍ കുറുപ്പ്

കോട്ടക്കല്‍ - അഡ്വ. മജീദ് മറക്കര

ഏറനാട് - യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം)

മങ്കട - ഡോ. സി.എച്ച് അഷ്‌റഫ് (സംസ്ഥാന കമ്മിറ്റി അംഗം)

പൊന്നാനി - അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്)

തവനൂര്‍ - അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്)

കൊണ്ടോട്ടി - അബ്ദുല്‍ ഖാദര്‍ എ/സ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്)

പാലക്കാട്

പട്ടാമ്പി - എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം)

തൃത്താല - ഷഹീര്‍ ബാബു (പാലക്കാട് ജില്ലാ പ്രസിഡന്റ്)

നെന്മാറ - അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്)

മണ്ണാര്‍ക്കാട് - അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്)

തൃശൂര്‍

ഗുരുവായൂര്‍ - നാസര്‍ പാറൂര്‍ (ജില്ലാ പ്രസിഡന്റ്)

ചേലക്കര - പി.ആര്‍ വിനോദ് കുമാർ

മണലൂര്‍ - ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം)

കൈയ്പമംഗലം - റിയാസ് എര്‍വാടി (ജില്ലാ സെക്രട്ടറി)

എറണാകുളം

കൊച്ചി - അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)

തൃക്കാക്കര - അലോഷ്യസ് കൊല്ലന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം)

പറവൂര്‍ - വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം)

മൂവാറ്റുപുഴ - റോയി അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)

പിറവം - ബാബു വെങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി)

ഇടുക്കി

തൊടുപുഴ - അഫ്‌സല്‍ എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി)

കോട്ടയം

കോട്ടയം - ജോണ്‍സണ്‍ കണ്ടംചിറ (സംസ്ഥാന സെക്രട്ടറി)

ചങ്ങനാശ്ശേരി - അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്)

കൊല്ലം

ചടയമംഗലം - ശറഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)

തിരുവനന്തപുരം

ആറ്റിങ്ങല്‍ - ജയരാജന്‍ എം (Young Democrats ദേശീയ ഓര്‍ഗനൈസര്‍)

നെടുമങ്ങാട് - സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIcandidates list
News Summary - SDPI candidates list
Next Story