Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോ​ഗി​യെ കേരളത്തിൽ...

യോ​ഗി​യെ കേരളത്തിൽ കൊ​ണ്ടു​വ​രു​ന്ന​ത്​ വ​ർ​ഗീ​യ​ക​ലാ​പനീ​ക്ക​ത്തി​ന്​ –എ​സ്.​ഡി.​പി.​ഐ

text_fields
bookmark_border
യോ​ഗി​യെ കേരളത്തിൽ കൊ​ണ്ടു​വ​രു​ന്ന​ത്​ വ​ർ​ഗീ​യ​ക​ലാ​പനീ​ക്ക​ത്തി​ന്​ –എ​സ്.​ഡി.​പി.​ഐ
cancel

മ​​ല​​പ്പു​​റം: ന​​രേ​​ന്ദ്ര​​മോ​​ദി-​​യോ​​ഗി-​​അ​​മി​​ത്​ ഷാ ​​കൂ​​ട്ടു​​കെ​​ട്ടി​​നെ​​യും അ​​വ​​രു​​ടെ വ​​ർ​​ഗീ​​യ​ രാ​​ഷ്​​​ട്രീ​​യ​​ത്തെ​​യും കേ​​ര​​ള ജ​​ന​​ത പു​​റ​​ന്ത​​ള്ള​ു​​മെ​​ന്ന്​ എ​​സ്.​​ഡി.​​പി.​​ഐ ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ഡോ. ​​ത​​സ്​​​ലിം റ​​ഹ്​​​മാ​​നി.

'ധ്രു​​വീ​​ക​​ര​​ണ രാ​​ഷ്​​​ട്രീ​​യ​​ത്തി​​നെ​​തി​​രെ ജ​​ന​​കീ​​യ ബ​​ദ​​ൽ' സം​​സ്​​​ഥാ​​ന​​ത​​ല പ്ര​​ചാ​​ര​​ണ​​ത്തി​െ​ൻ​റ ഉ​​ദ്​​​ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കാ​​നെ​​ത്തി​​യ അ​​ദ്ദേ​​ഹം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി ചേ​​ർ​​ക്ക​​പ്പെ​​ട്ട യു.​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നെ കെ. ​​സു​​രേ​​ന്ദ്ര​​ൻ ന​​യി​​ക്കു​​ന്ന ബി.​​ജെ.​​പി ജാ​​ഥ​​യി​േ​​ല​​ക്ക്​ ക്ഷ​​ണി​​ച്ച​​ത്​ കേ​​ര​​ള​​ത്തെ ഭീ​​ക​​ര സം​​സ്​​​ഥാ​​ന​​മാ​​ക്കി ചി​​ത്രീ​​ക​​രി​​ച്ച്​ വ​​ർ​​ഗീ​​യ ക​​ലാ​​പ​​മു​​ണ്ടാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​െ​ൻ​റ ഭാ​​ഗ​​മാ​​ണ്- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiYogi Adityanath
Next Story