Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതിക്കാർക്ക്...

പട്ടികജാതിക്കാർക്ക് ഭൂമിക്കായി 70 വയസ്സു​വരെ അപേക്ഷിക്കാം

text_fields
bookmark_border
K Radhakrishnan
cancel

തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ അ​പേ​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ പ്രാ​യ​പ​രി​ധി 60ൽ​നി​ന്നും 70ആ​യും വ​രു​മാ​ന പ​രി​ധി 50,000 രൂ​പ​യി​ൽ​നി​ന്നും ഒ​രു ല​ക്ഷ​മാ​യും ഉ​യ​ർ​ത്തി. 50 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ലൈ​ഫ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​യ അ​വി​വാ​ഹി​ത വ​നി​ത​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. കാ​ലാ​നു​സൃ​ത​മാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത കൂ​ടു​ത​ൽ പേ​ർ​ക്ക് ഭൂ​മി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landSCscheduled caste
News Summary - SCs can apply for land up to 70 years of age
Next Story