Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരയിടത്തിൽ സ്‌കൂട്ടർ...

പുരയിടത്തിൽ സ്‌കൂട്ടർ കുഴിച്ചിട്ട നിലയിൽ

text_fields
bookmark_border
scootter found in backyard
cancel
camera_alt

പുത്തൻതോപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്​കൂട്ടർ

ക​ഴ​ക്കൂ​ട്ടം: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ളം പു​ത്ത​ൻ​ത്തോ​പ്പ് ക​രി​ഞ്ഞ വ​യ​ലി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ പ​റ​മ്പി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ര​യി​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്‌​കൂ​ട്ട​ർ സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ടി.​വി.​എ​സ് ക​മ്പ​നി​യു​ടെ ജൂ​പ്പി​റ്റ​ർ സ്‌​കൂ​ട്ട​റാ​ണ്. ഇ​തി​ൽ പ​ച്ച നി​റ​ത്തി​ൽ ഡോ​ക്ട​റു​ടെ ചി​ഹ്ന​വും പ​തി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് കേ​സ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scootterbackyard
News Summary - scootter found in backyard
Next Story