Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടറിലെത്തിയ ആൾ...

സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസ്സുകാര​െൻറ മാല പൊട്ടിച്ചു

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ എ​ട്ടു വ​യ​സ്സു​കാ​ര​െൻറ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ആ​ല​പ്പു​ഴ ചി​റ​യി​ൽ വി​നോ​ദി​െൻറ മ​ക​ൻ ആ​ർ​വി​യു​ടെ ഒ​രു​പ​വ​ൻ മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ആ​മേ​ട​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ർ​വി സു​ഹൃ​ത്താ​യ അ​ഞ്ചു വ​യ​സ്സു​കാ​ര​നൊ​പ്പം സ​മീ​പ​ത്തെ എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​​ന​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ നീ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ മാ​ല പൊ​ട്ടി​ച്ച് ആ​മേ​ട എ​ൽ.​പി സ്കൂ​ളി​​ന്​ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ക​ട​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്​​ടാ​വ് വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പൊ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsChain Snatch
News Summary - scooter rider snatched eight year old boy's chain
Next Story