Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആം​ബു​ല​ൻ​സു​മാ​യി...

ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

text_fields
bookmark_border
ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു
cancel
camera_alt

സ​തീ​ദേ​വി

ത​ല​ക്കു​ള​ത്തൂ​ർ: പൂ​ളാ​ടി​ക്കു​ന്ന് ജ​ങ്ഷ​നി​ൽ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. എ​ട​ക്ക​ര ചാ​ത്തോ​ത്ത് സ​തീ​ദേ​വി(60)​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

ഭ​ർ​ത്താ​വി​ന്റെ പെ​ൻ​ഷ​ൻ വാ​ങ്ങി കോ​ഴി​ക്കോ​ട്ടു​നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ പാ​ലാ​ഴി മ​ഠ​ത്തി​ൽ ബാ​ല​ൻ അ​ടി​യോ​ടി​യു​ടെ​യും പ​ത്മി​നി അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ബാ​ല​ൻ നാ​യ​ർ.

മ​ക്ക​ൾ: സു​ബി​ഷ, സു​മി​ഷ, സു​നി​ഷ. മ​രു​മ​ക്ക​ൾ: ദീ​പ​ക് കൃ​ഷ്ണ​ൻ (കാ​ര​പ്പ​റ​മ്പ്), ജി​തി​ൻ (കൊ​യി​ലാ​ണ്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: സു​നി​ൽ കു​മാ​ർ, സു​ധീ​ർ, പ്ര​മീ​ള, ജ​യ​ശ്രീ, ജ​യ​ൻ.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentobit news
News Summary - Scooter passenger dies after colliding with ambulance
Next Story