Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി​ന്ധ്യ ജ​ന​ങ്ങ​ളെ​...

സി​ന്ധ്യ ജ​ന​ങ്ങ​ളെ​ വ​ഞ്ചി​ച്ചു –ഗെ​ഹ്​​ലോ​ട്ട്​​

text_fields
bookmark_border
സി​ന്ധ്യ ജ​ന​ങ്ങ​ളെ​ വ​ഞ്ചി​ച്ചു –ഗെ​ഹ്​​ലോ​ട്ട്​​
cancel

ന്യൂ​ഡ​ൽ​ഹി: ജ്യോ​തി​രാ​തി​ദ്യ സി​ന്ധ്യ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​ത്തെ​യും പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്ത െ​യും വ​ഞ്ചി​​ച്ചെ​ന്ന്​ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​​ പ​റ​ഞ്ഞു.
സി​ന്ധ്യ​യെ ​പ്പോ​ലു​ള്ള​വ​ർ​ക്ക്​ എ​ന്നും അ​ധി​കാ​രം വേ​ണം. അ​ത്ത​ര​ക്കാ​ർ വേ​ഗം പോ​കു​ന്ന​താ​ണ്​ ന​ല്ല​ത്. ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യ​ത്തെ കു​ളം​തോ​ണ്ടു​ന്ന ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്​ സി​ന്ധ്യ​യു​ടെ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും ഗെ​ഹ്​​ലോ​ട്ട്​​ പ​റ​ഞ്ഞു.

ആ​ശ​യ​പ​ര​മാ​യ പ്ര​ശ്​​ന​​മ​ല്ല മ​റി​ച്ച്​ പ​ദ​വി​ക​ളി​ലു​ള്ള കൊ​തി​യാ​ണ്​ സി​ന്ധ്യ​ പാ​ർ​ട്ടി വി​ടാ​ൻ കാ​ര​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ധി​ർ ചൗ​ധ​രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം നേ​താ​വാ​യ​ത്. അ​തു​കൊ​ണ്ട്​ സി​ന്ധ്യ വി​ട്ടു​പോ​കു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക്​ ഖേ​ദ​മു​ണ്ട്. ബി.​ജെ.​പി ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ​പെ​ട്ടാ​ണ്​ അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ട​തെ​ന്നും ചൗ​ധ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAshok GehlotBJP
News Summary - Scindia betrayed people's trust, ideology: Ashok Gehlot-india news
Next Story