Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപിൽ സ്​കൂളുകൾ...

ലക്ഷദ്വീപിൽ സ്​കൂളുകൾ വീണ്ടും തുറന്നു

text_fields
bookmark_border
ലക്ഷദ്വീപിൽ സ്​കൂളുകൾ വീണ്ടും തുറന്നു
cancel

കൊ​ച്ചി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന ല​ക്ഷ​ദ്വീ​പി​ലെ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സ്​ പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ ആ​റ്​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ​ഠ​നം തു​ട​ങ്ങി​യ​ത്.

കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ല​ക്ഷ​ദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​െൻറ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ തീ​രു​മാ​നം.

ആ​റ്, എ​ട്ട്​ ക്ലാ​സു​കാ​ർ​ക്ക്​ തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഏ​ഴാം​ക്ലാ​സി​ന്​ ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ പ​ത്ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന്​ വ​രെ​യാ​ണ്​ പ​ഠ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshadweepschools reopen
Next Story