Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവകേരള സദസ്സ്: സ്കൂൾ മതിൽ പൊളിച്ചുനീക്കി
text_fieldsbookmark_border
മാള (തൃശൂർ): ഈ മാസം ആറിന് മാളയിൽ നടക്കുന്ന നവകേരള സദസ്സിനായി മാള സെന്റ് ആന്റണീസ് സ്കൂളിന്റെ മതിലുകൾ പൊളിച്ചുനീക്കി. കവാടത്തിലൂടെ കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാനാണ് മതിൽ പൊളിച്ചത്.
നവകേരള സദസ്സിനുശേഷം വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് തുക അനുവദിച്ച് മതിലുകൾ പുനർനിർമിക്കുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

