Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ഒഴുകൂരിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞു; വിദ്യാർഥികൾ സുരക്ഷിതർ, ഡ്രൈവർക്കും അധ്യാപികക്കും നിസ്സാര പരിക്ക്
text_fieldsbookmark_border
കൊണ്ടോട്ടി: മലപ്പുറം ഒഴുകൂർ കുന്നേക്കാട് സ്‌കൂൾ വാൻ റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്കും അധ്യാപികക്കും നിസ്സാര പരിക്കുണ്ട്. ഇവരെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലെത്തിച്ചു. ആർക്കും സാരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നു രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്പലപ്പറമ്പ് എ.ബി.സി സ്‌കൂളിന്‍റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി സ്കൂളിലേക്കു പോകുമ്പോഴാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

