Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​​കൂ​ൾ സ​മ​യ​മാ​റ്റം...

സ്​​കൂ​ൾ സ​മ​യ​മാ​റ്റം പ​രി​ഗ​ണ​ന​യി​ലില്ല –മ​ന്ത്രി

text_fields
bookmark_border
സ്​​കൂ​ൾ സ​മ​യ​മാ​റ്റം പ​രി​ഗ​ണ​ന​യി​ലില്ല –മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യ​മാ​റ്റം പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ വി​ളി​ച്ചു​ചേ​ർ​ത്ത സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ളു​ടെ ​േയാ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​ഞ്ചാം ക്ലാ​സ്​ എ​ൽ.​പി​യി​ലും എ​ട്ടാം ക്ലാ​സ്​ യു.​പി​യി​ലും ചേ​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഘ​ട​നാ​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടില്ല. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം (കെ.​ഇ.​ആ​ർ) ഇൗ ​സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ത​ന്നെ പ​രി​ഷ്​​ക​രി​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school time
News Summary - school time
Next Story