Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരമിക്കാൻ രണ്ട് ദിവസം...

വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി; മുഖ്യമന്ത്രിയെ സാമൂഹമാധ്യമം വഴി അധിക്ഷേപിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍

text_fields
bookmark_border
വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി; മുഖ്യമന്ത്രിയെ സാമൂഹമാധ്യമം വഴി അധിക്ഷേപിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സ്കൂൾ പ്രിൻസിപ്പൽക്ക് സസ്പെന്‍ഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ്. എസിനെയാണ് സസ്പെൻഡ് ചെയ്തത്.

സവാദ് ജൂൺ 31ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionSchool principalsocial media misuseVD Satheesan
News Summary - School principal suspended for abusing the Chief Minister on social media
Next Story