Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​കൂൾ തുറക്കുന്നത്​ വൈകും; ഒാൺലൈൻ അധ്യയനം​ തുടരും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ധൃ​തി​പി​ടി​ച്ച്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ക​െ​ണ്ട​യ്​​ൻ​മ​െൻറ്​ സോ​ണു​ക​ളും കൂ​ടു​ന്ന​ത്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല സാ​ഹ​ച​ര്യ​മ​ല്ലെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ നേ​ര​ത്തെ മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ കേ​സും നി​ല​വി​ലു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​ന്ന​ശേ​ഷം സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്നും ധാ​ര​ണ​യാ​യി. സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്​ വ​രെ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationschoolkerala newsedu newsSchool Reopenonline classKerala News
Next Story