Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: വൈത്തിരി,...

കനത്ത മഴ: വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്​ അവധി

text_fields
bookmark_border
കനത്ത മഴ: വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്​ അവധി
cancel

കൽപ്പറ്റ: വയനാട്​ ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ, അങ്കൻവാടി ഉൾപ്പെടെയുള്ളവക്ക്‌) ജില്ലാ കലക്റ്റർ 13.7.2018 ന്‌ അവധി പ്രഖ്യാപിച്ചു.  സുൽത്താൻ ബത്തേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ മാത്രമേ അവധിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsWayanad districtSchool leave
News Summary - School leave in wayanad district-Kerala news
Next Story