Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവ റിപ്പോർട്ടിങ്: 'മാധ്യമം' ഓൺലൈൻ അവാർഡ് ഏറ്റുവാങ്ങി
text_fieldsbookmark_border
സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈനിനു വേണ്ടി കെ.എ. സൈഫുദ്ദീൻ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ-കായിക മേളയിലെ മാധ്യമ പുരസ്കാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണം ചെയ്തു. കലോത്സവത്തിന്റെ സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈനിനു വേണ്ടി സീനിയർ സബ് എഡിറ്റർ കെ.എ. സൈഫുദ്ദീനും റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം 'മീഡിയവണി'ലെ ഷിദ ജഗതും ഏറ്റുവാങ്ങി.
2019-20 സംസ്ഥാന അധ്യാപക അവാർഡും പി.ടി.എ അവാർഡും ജൈവ വൈവിധ്യ പാർക്ക് പുരസ്കാരവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പുതിയ ബഹുനില മന്ദിരം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

