Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിമ്പന നാട്ടിലേക്ക്​...

കരിമ്പന നാട്ടിലേക്ക്​ കലാകിരീടം; 929 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ട്​ ര​ണ്ടാ​മ​ത്​

text_fields
bookmark_border
കരിമ്പന നാട്ടിലേക്ക്​ കലാകിരീടം; 929 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ട്​  ര​ണ്ടാ​മ​ത്​
cancel

ആ​ല​പ്പു​ഴ: കൗ​മാ​ര ക​ലാ​മേ​ള കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ക​പ്പ്​ ക​രി​മ്പ​ന​യു​ടെ നാ​ട്ടി​ലേ​ക്ക്. 59ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 932 പോ​യ​ൻ​റ്​ നേ​ടി​യ പാ​ല​ക്കാ​ട് ജി​ല്ല​ക്ക്​ കി​രീ​ടം. 929 പോ​യ​ൻ​ റു​മാ​യി കോ​ഴി​ക്കോ​ട്​ ര​ണ്ടാ​മ​തെ​ത്തി. തു​ട​ര്‍ച്ച​യാ​യ 12 വ​ര്‍ഷ​ത്തെ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ടി​ന് കി​രീ​ടം ന​ഷ്​​ട​പ്പെ​ടു​ന്ന​ത്. 905 പോ​യ​ൻ​റു​മാ​യി തൃ​ശൂ​ര്‍ മൂ​ന്നാം​സ്ഥാ​നം​ നേ​ടി.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടും ത​മ്മി​ല്‍ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. പ​ത്ത്​ ഹ​യ​ർ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള​തി​നാ​ൽ അ​ന്തി​മ​വി​ധി തി​ങ്ക​ളാ​ഴ്​​ച​യേ പ്ര​ഖ്യാ​പി​ക്കൂ​വെ​ന്ന്​ ഡി.​പി.​െ​എ അ​റി​യി​ച്ചി​രു​ന്നു. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന്​ ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി മൂ​ന്നു​ദി​വ​സ​മാ​ക്കി 30 ​േവ​ദി​ക​ളി​ലാ​യി ന​ട​ത്തി​യ ക​ലോ​ത്സ​വം ഒ​േ​ട്ട​റെ പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ചാ​ണ്​ കൊ​ടി​യി​റ​ങ്ങി​യ​ത്. അ​ടു​ത്ത ക​ലോ​ത്സ​വം കാ​സ​ർ​കോ​ട്​ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFlagvictoryschool kalolsavam 2018KV MohankumarKerala State School Youthfestival
News Summary - School Kalothsavam - Kerala news
Next Story