Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവത്തിന് കൊടിയേറി

text_fields
bookmark_border
  • ​നാ​ല്​ പ​ക​ലി​ര​വു​ക​ളി​ൽ ഇനി പ​ട​രു​ന്ന​ത് ക​ല​യു​ടെ പ​രി​മ​ളം. ക​ല​യും ക​ലാ​കാ​ര​നും കാ​ഴ്ച​ക്കാ​ര​ന ും ഒ​ന്നാ​കു​ന്ന സു​ന്ദ​ര മു​ഹൂ​ർ​ത്തം. ലോ​ക​മേ കാ​ണൂ... മ​തി​യാ​വോ​ളം ആ​സ്വ​ദി​ക്കൂ... ക​ല​യു​ടെ മ​ഴ​വി​ല്ല്ഴക്​...തെ​ക്കേ​യ​റ്റ​ത്തെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ലാ​കൗ​മാ​രം ഒ​ഴു​കി​യെ​ത്തി​യ കാ​സ​ർ​കോ​ട​ൻ മ​ണ്ണി​ൽ വി​രി​യുന്ന​ത് അ​റു​പ​താ​മ​ത് സ്കൂ​ൾ ക​ലോ​ത്സ​
സ്കൂൾ കലോത്സവത്തിന് കൊടിയേറി
cancel

കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ല​മ​യു​ടെ കാസർകോടൻ മ​ണ്ണി​ൽ സ്കൂൾ കലോത്സവത്തിന ് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി.

ക​ല​യു​ടെ പു​തു​വ​സ​ന്തം എ​ഴു​തി​ച്ചേ​ർ​ ക്കു​ന്ന കൗ​മാ​രം ഇനി 28 വേ​ദി​ക​ളി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തും. 12000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ക​ല​യു​ടെ പു​തി​യ കേ​ര​ള സൃ​ഷ്​​ടി​ക്ക് ഭാ​ഷ സം​സ്കാ​ര വൈ​ജാ​ത്യ​ത്തി​​​​​​െൻറ ഭൂ​മി​ക​യി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. 239 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. അ​പ്പീ​ൽ വ​ഴി ഇ​തു​വ​രെ 280 ഇ​ന​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രി​ന​ത്തി​ന് മൂ​ന്ന്​ വി​ധി​ക​ർ​ത്താ​ക്ക​ൾ വീ​തം 717 വി​ധി​ക​ർ​ത്താ​ക്ക​ളാ​ണു​ള്ള​ത്.

വി​ധി​നി​ർ​ണ​യ​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​വ​ണ വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഐ​ങ്ങോ​ത്താ​ണ് പ്ര​ധാ​ന വേ​ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - school kalolsavam inauguration-kerala news
Next Story