Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ കലോത്സവത്തിന്...

സ്കൂൾ കലോത്സവത്തിന് വ്യാജ അപ്പീൽ: നൃത്താധ്യാപകരുൾപ്പെടെ  നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
സ്കൂൾ കലോത്സവത്തിന് വ്യാജ അപ്പീൽ:  നൃത്താധ്യാപകരുൾപ്പെടെ  നാലുപേർ അറസ്​റ്റിൽ
cancel

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​​േ​ൻ​റ​തെ​ന്ന  വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ കേ​സി​ൽ നൃ​ത്താ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വ​ട്ട​പ്പാ​റ ചി​ല​ക്കാ​ട്ടി​ൽ സ​തി​കു​മാ​ർ (46), നൃ​ത്താ​ധ്യാ​പ​ക​രാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി പു​തു​വ​ൽ നി​ക​ത്ത് വീ​ട്ടി​ൽ  സ​ജീ​വ​ൻ (സ​ജി വാ​രനാ​ട്-34), തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് പു​തു​കു​റി​ശി സ്വ​ദേ​ശി ആ​ലു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഷി​ജു സു​കു​മാ​ര​ൻ (ക​ലാ​ർ​പ്പ​ണ വി​ഷ്ണു-34), കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കാ​രാ​ചു​ണ്ട് സ്വ​ദേ​ശി പാ​റ​യി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (29) എ​ന്നി​വ​രെ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. 

തൃ​ശൂ​രി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് പി​ടി​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്. ക​ണ്ണൂ​ർ ക​ലോ​ത്സ​വ​ത്തി​ൽ 58 വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ ക​ലോ​ത്സ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യാ​ളാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​തി​കു​മാ​ർ. 
സ​തി​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും, മ​റ്റു​ള്ള​വ​രെ തൃ​ശൂ​രി​ലേ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ചു വ​രു​ത്തി​യു​മാ​യി​രു​ന്നു അ​റ​സ്​​റ്റ്. വൈ​കീ​ട്ടോ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ക​ണ്ണൂ​രി​ൽ തെ​ളി​വെ​ടു​പ്പി​ന്​  എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentskerala newsfakeschool kalolsavamcompetition
News Summary - School Kalolsavam - Fake -Kerala News
Next Story