Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലോത്സവം മൂന്നു ദിവസമാക്കുന്നത് ആലോചിക്കും -മന്ത്രി രവീന്ദ്രനാഥ്

text_fields
bookmark_border
കലോത്സവം മൂന്നു ദിവസമാക്കുന്നത് ആലോചിക്കും -മന്ത്രി രവീന്ദ്രനാഥ്
cancel

ആലപ്പുഴ: ഈ വർഷത്തെ അനുഭവം വിലയിരുത്തി സംസ്ഥാന കലോത്സവം അടുത്ത വർഷം മുതൽ മൂന്നു ദിവസമാക്കുന്നത് സംബന്ധിച്ച് ആ ലോചിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തരമുള്ള മാനവികതയുടെ മാതൃകയാണ് കലോത്സവ വേദികളിൽ കാണുന്നത്. നിരവധി സംഘടനകൾ സൗജന്യ സേവനങ്ങൾ കലോത്സവത്തിൽ നൽകുന്നു. എല്ലാ വർഷത്തെയും പോലെ ഭംഗിയായിത്തന്നെ കലോത്സവം പൂർത്തിയാക്കും. കുരുന്നുകളുടെ സർഗശേഷി പ്രകടനത്തിനുള്ള വേദിയാണ് നമ്മുടെ മുന്നിൽ. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - school kalolsavam 2018 Minister Ravindranath -Kerala News
Next Story