Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ വിനോദയാത്ര: മുമ്പ് ശിക്ഷിക്കപ്പെട്ട ഡ്രൈവർമാരെ തടയും
text_fieldsbookmark_border
കൊച്ചി: വിനോദയാത്രക്ക് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ ഗതാഗത നിയമലംഘനങ്ങൾക്ക് (അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവ) മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
ശിക്ഷിക്കപ്പെട്ട ഡ്രൈവർമാരെ കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമീഷണർക്ക് നിർദേശം നൽകി.
പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

