Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവധി ബാധകമല്ല; സ്​കൂൾ,...

അവധി ബാധകമല്ല; സ്​കൂൾ, കോളജ്​ അധ്യാപകർ ഹാജരാകണം

text_fields
bookmark_border
school
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ 19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ സ്​​കൂ​ൾ, കോ​ള​ജ്​ വി​ദ്യാ​ ർ​ഥി​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ മ​ന്ത്രി​മാ​രാ​യ സി. ​ര ​വീ​ന്ദ്ര​നാ​ഥും ഡോ.​കെ.​ടി. ജ​ലീ​ലും അ​റി​യി​ച്ചു.

അ​ധ്യാ​പ​ക​ർ സ്​​കൂ​ളു​ക​ളി​ലെ​ത്തി അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്കം ന​ട​ത്ത​ണ​മെ​ന്ന്​ മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്​ പ​റ​ഞ്ഞു. ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്​ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​താ​ണെ​ന്നും ഇ​ത്​ അ​ധ്യാ​പ​ക​ർ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഏ​ഴാം ക്ലാ​സ്​ വ​രെ വാ​ർ​ഷി​ക പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ്​ ക​യ​റ്റം സം​ബ​ന്ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച ഉ​ന്ന​ത​ത​ല​​യോ​ഗം ചേ​ർ​ന്ന്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജ്​ അ​ധ്യാ​പ​ക​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​ക​ണ​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ലും അ​റി​യി​ച്ചു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSchool leave
News Summary - school college teachers must present in office
Next Story