Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത്​ സ്​കൂൾ...

എറണാകുളത്ത്​ സ്​കൂൾ ബസിന്​ തീപിടിച്ചു

text_fields
bookmark_border
എറണാകുളത്ത്​ സ്​കൂൾ ബസിന്​ തീപിടിച്ചു
cancel

എറണാകുളം: മുളന്തുരുത്തിയിൽ സ്​കൂൾ ബസിന്​ തീപിടിച്ചു. മൂന്നുകുട്ടികളും ആയയും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്​. ആർക്കും പരിക്കില്ല. ഫയർ​ഫോഴ്​സ്സെത്തി തീകെടുത്തി.

Show Full Article
TAGS:fire at school bus 
Next Story