Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
cancel

പേരാവൂർ: സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാർഥിക്ക് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. പേരാവൂര്‍ പുതുശ്ശേരിയില െ പുത്തന്‍പുരയില്‍ ഫൈസലിന്‍റെ മകന്‍ മുഹമ്മദ് റഫാന്‍ (അഞ്ച്) ആണ് മരിച്ചത്.

കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വൈകീട്ട് 4.30ഓടെയാണ് അപകടം. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് റഫാന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - school bus accident peravoor
Next Story