Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ കലോത്സവം: അറബി, സംസ്‌കൃത ഉത്സവത്തിലെ നിയന്ത്രണം ഈ വർഷവുമില്ല
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: അറബി, സംസ്കൃത കലോത്സവങ്ങളിൽ പങ്കെടുക്കുന്നവർക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം 2025-26 വർഷം കൂടി നടപ്പാക്കേണ്ടതില്ലെന്ന് ഉത്തരവ്. വിദ്യാർഥിക്ക് അറബിക്/ സംസ്കൃതോത്സവങ്ങളിലും സ്കൂൾ കലോത്സവത്തിലുമായി ആകെ മൂന്ന് വ്യക്തിഗത ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്ന രീതിയിലേക്ക് കലോത്സവ നിയമാവലി ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരെ കേരള ഭാഷ അധ്യാപക ഐക്യവേദി രംഗത്തുവരികയും നിവേദനം നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷവും താൽക്കാലികമായി ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

