Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്‌കോളർഷിപ് അനുവദിച്ചില്ല; ന്യൂനപക്ഷ കമീഷൻ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ് ഒരുവർഷം പിന്നിട്ടിട്ടും വിദ്യാർഥികൾക്ക് അനുവദിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

