Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളുടെ...

കുട്ടികളുടെ നൂതനാശയങ്ങൾ തേടാൻ പദ്ധതി: പേര് നിർദേശിക്കാം -മന്ത്രി

text_fields
bookmark_border
r bindu
cancel

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ കീ​ഴി​ൽ പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​യി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക്​ ഉ​ചി​ത പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മേ​ഖ​ല​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​വ​ണം പേ​ര്. ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ നി​ർ​ദേ​ശി​ക്കാം. സാ​ങ്കേ​തി​ക​മാ​യ നൂ​ത​നാ​ശ​യ​ങ്ങ​ളെ പ്രാ​യോ​ഗി​ക​ത​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​വ​ണം. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന്​ മു​മ്പ് yicteched@gmail.com മെ​യി​ൽ വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. വൈ​കി ല​ഭി​ക്കു​ന്ന​വ പ​രി​ഗ​ണി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School StudentsProjectDR R BinduKerala News
News Summary - Scheme to explore children's innovations- Name can be suggested -Minister
Next Story