Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കറിയാ തോമസ്​,...

സ്​കറിയാ തോമസ്​, പിള്ള വിഭാഗങ്ങൾ ലയിക്കും; ഇന്ന്​ പ്രഖ്യാപനം

text_fields
bookmark_border
സ്​കറിയാ തോമസ്​, പിള്ള വിഭാഗങ്ങൾ ലയിക്കും; ഇന്ന്​ പ്രഖ്യാപനം
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി വി​ക​സ​നം സം​ബ​ന്ധി​ച്ച​ സു​പ്ര​ധാ​ന ച​ർ​ച്ച വ്യാ​ഴാ​ഴ്​​ച ന​ട​ക്കാ​നി​രി​ക്കെ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ സ്​​ക​റി​യാ തോ​മ​സ്, ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള വി​ഭാ​ഗ​ങ്ങ​ൾ ല​യി​ക്കാ​ൻ ധാ​ര​ണ. ഒൗ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​നം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്. മു​ന്ന​ണി​പ്ര​േ​വ​ശ​ന​സാ​ധ്യ​ത തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ. ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും സ്​​ക​റി​യാ തോ​മ​സും ആ​ശ്രാ​മം ഗ​സ്​​റ്റ്​ ഹൗ​സി​ൽ​ അ​ര മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillaipolitical partykerala newsscaria thomasmalayalam news
News Summary - scaria-thomas and balakrishna-pillai party merging -Kerala News
Next Story