Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഴിമതി: പരാതി അറിയിക്കാൻ ഇന്നുമുതൽ ടോൾ ഫ്രീ നമ്പർ
text_fieldsbookmark_border
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾ ഫ്രീ നമ്പർ റവന്യൂ വകുപ്പിൽ ശനിയാഴ്ച നിലവിൽ വരും.1800 425 5255 നമ്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വിളിക്കാം. പരാതികൾ പ്രത്യേകം രേഖപ്പെടുത്തി പരിശോധനക്കും നടപടിക്കുമായി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടലും ഉടൻ നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

