Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.കെ രാഘവനെതിരെ സി.പി.എം ഗൂഢാലോചന- ചെന്നിത്തല
text_fieldsbookmark_border
മുക്കം: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരായ കോഴ ആരോപണം സി.പി.എമ്മിെൻറ ഗൂഢാലോചനയാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിെൻറ ഇത്തരം ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. എം.കെ രാഘവൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് ഇത്തരം ആേരാപണങ്ങൾ ഇനിയും ഉണ്ടാകാം. രാഘവനെതിരായ ഗൂഢാലോചന നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
