Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞികൃഷ്​ണനെ...

കുഞ്ഞികൃഷ്​ണനെ ഹൈകോടതി ജഡ്​ജിയാക്കാൻ കൊളീജിയം വീണ്ടും

text_fields
bookmark_border
കുഞ്ഞികൃഷ്​ണനെ ഹൈകോടതി ജഡ്​ജിയാക്കാൻ കൊളീജിയം വീണ്ടും
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​നെ കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്ജി ആ​യ ി നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം വീ​ണ്ടും ശി​പാ​ർ​​ശ ചെ​യ്​​തു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന്​ അ​യ ​ച്ച ആ​ദ്യ ശി​പാ​ർ​ശ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ തി​രി​ച്ച​യ​ച്ചി​രു​ന്നു.
< br> അ​തേ​സ​മ​യം, കു​ഞ്ഞി​കൃ​ഷ്ണ​​​െ​നാ​പ്പം കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്​​​ത വി.​ജി. അ​രു​ൺ, ടി.​വി. അ​നി​ൽ​കു​മാ​ർ, എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ജ​ഡ്​​ജി​മാ​രാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്​​തു. ശി​പാ​ർ​ശ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി കു​ഞ്ഞി​കൃ​ഷ്‌​ണ​നെ ഹൈ​കോ​ട​തി ജ​ഡ്ജി ആ​യി നി​യ​മി​ക്ക​ണ​മെ​ന്ന്​ വീ​ണ്ടു​മ​യ​ച്ച ശി​പാ​ർ​ശ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ അം​ഗീ​ക​രി​ക്കേ​ണ്ടി വ​രും.

അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്. ര​മേ​ശ്, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​രെ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം തി​രി​ച്ച​യ​ക്കാ​നും വി​ജു എ​ബ്ര​ഹാ​മി​നെ ഹൈ​കോ​ട​തി ജ​ഡ്ജി ആ​യി നി​യ​മി​ക്കാ​നു​ള്ള ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും കൊ​ളീ​ജി​യം തീ​രു​മാ​നി​ച്ചു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, എ​സ്.​എ. ബോ​ബ്​​ഡെ എ​ന്നി​വ​ര​ട​ങ്ങു​ന്ന കൊ​ളീ​ജി​യ​ത്തി​േ​ൻ​റ​താ​ണ്​ തീ​രു​മാ​നം.

കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യി​ലും മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി​യി​ലും ജ​ഡ്​​ജി​മാ​രാ​ക്കാ​ൻ അ​ത​ത്​ ​െഹെ​കോ​ട​തി​ക​ൾ നി​ർ​ദേ​ശി​ച്ച മൂ​ന്നു​പേ​രു​ക​ൾ കൊ​ളീ​ജി​യം ത​ള്ളി. എ​ന്നാ​ൽ, അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യി​ലെ 10 അ​ഭി​ഭാ​ഷ​ക​രെ​യും ഒ​രു കോ​ട​തി ഉ​ദ്യോ​ഗ​സ്​​ഥ​െ​ന​യും ജ​ഡ്​​ജി​മാ​രാ​ക്കാ​ൻ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSC CollegiumAdv PV KunhikrishnanKerala HC Judge
News Summary - SC Collegium Re-iterates Recommendation To Elevate Adv PV Kunhikrishnan As Kerala HC Judge-India News
Next Story