Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നത്തെ എസ്.ബി.െഎ പണിമുടക്ക് മാറ്റി
text_fieldsbookmark_border
കോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റി. എസ്.ബി.ടി -എസ്.ബി.ഐ ലയനത്തിനുശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലം മാറ്റുന്നുവെന്ന് ആേരാപിച്ചാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ലേബർ കമീഷണർ വ്യാഴാഴ്ച വിളിച്ച ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അനിയൻ മാത്യു അറിയിച്ചു.
Next Story
