Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

എസ്​.ബി.​െഎയിൽ ഒമ്പതിന്​ പണിമുടക്ക്

text_fields
bookmark_border
എസ്​.ബി.​െഎയിൽ ഒമ്പതിന്​ പണിമുടക്ക്
cancel

കോ​ട്ട​യം: എ​സ്.​ബി.​െ​എ​യി​ലെ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ പ​ണി​മു​ട​ക്കും. അ​ന്യാ​യ​സ്ഥ​ലം​മാ​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​  സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ര​ള സ​ർ​ക്കി​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ന്ന​തെ​ന്ന്​ ട്രാ​വ​ൻ​കൂ​ർ സ്​​റ്റേ​റ്റ് ബാ​ങ്ക് എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​സ്.​ബി.​ടി-​എ​സ്.​ബി.​ഐ ല​യ​ന​ശേ​ഷം ജീ​വ​ന​ക്കാ​രെ ക്ര​മ​ര​ഹി​ത​മാ​യും േദ്രാ​ഹ​പ​ര​മാ​യും സ്ഥ​ലം​മാ​റ്റു​ക​യാ​ണ്. ഇ​ത് ഇ​ട​പാ​ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. മാ​നേ​ജ്മ​​െൻറ്​ അം​ഗീ​കൃ​ത യൂ​നി​യ​നി​ൽ ആ​ളെ ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. പ​ണി​മു​ട​ക്കി​​െൻറ ഭാ​ഗ​മാ​യി എ​ട്ടി​ന്​ പ്ര​ക​ട​ന​ങ്ങ​ളും ധ​ർ​ണ​ക​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbikerala newsemployee strikemalayalam news
News Summary - sbi employee strike -Kerala News
Next Story