Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ബി.ഐ ആക്രമണം:...

എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്​

text_fields
bookmark_border
എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ദി​വ​സം പ്ര​വ​ർ​ത്തി​ച്ച സ്​​റ്റാ​ച്യൂ​വി​ലെ എ​സ്.​ബി. ​ഐ ബാ​ങ്ക് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നേ​താ​ക്ക​ളു​ടെ​യും ജാ​മ്യ​ഹ​ര​ജി​ യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇൗ ​ഹ​ര​ജി​ക​ളി​ൽ വ്യാ​ഴാ​ഴ്​​ച​ വി​ധി പ​റ​യും.

ബു​ധ​നാ​ഴ്​​ച പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ​പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കു​മാ​ർ, യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ ബി​ജോ​യ് രാ​ജ്, ശ്രീ​വ​ത്സ​ൻ, സു​രേ​ഷ് കു​മാ​ർ, പി.​കെ. വി​നു​കു​മാ​ർ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVERDICTsbi attack casengo union workers
News Summary - sbi attack case; verdict in ngo union workers' bail plea -kerala news
Next Story