Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ മകൻ അഹ്മദ് തഖിയുദ്ധീൻ ബുഖാരി നിര്യാതനായി

text_fields
bookmark_border

മലപ്പുറം: സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ മകൻ അഹ്മദ് തഖിയുദ്ധീൻ അൽ ബുഖാരി (34) നിര്യാതനായി. മാതാവ്: സൈനബ റശീദ വെളിമുക്ക്.

സഹോദരങ്ങൾ: അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത് അക്കാദമി), ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ്‍ല, ആയിശ ശാനിബ, മൈമൂന സ്വഫാന. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sayyid Ibraheemul Khaleel Al Bukhari's son Ahmad Takhiyudheen Bukhari passes away
Next Story