Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതാം ക്ലാസിൽ...

ഒമ്പതാം ക്ലാസിൽ തോറ്റവർക്ക്​ സേ പരീക്ഷ 

text_fields
bookmark_border
ഒമ്പതാം ക്ലാസിൽ തോറ്റവർക്ക്​ സേ പരീക്ഷ 
cancel
തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​താം ക്ലാ​സി​ൽ തോ​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ സേ ​പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​​െൻറ ശി​പാ​ർ​ശ​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സേ ​പ​രീ​ക്ഷ മേ​യി​ൽ ന​ട​ത്തി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ജൂ​ൺ ആ​ദ്യ​വാ​രം 10ാം ക്ലാ​സി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും നി​ർ​ദേ​ശി​ച്ചി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssay exammalayalam news9th class
News Summary - say exam for 9th losers - Kerala news
Next Story