Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്കിൽ തരംഗമായി...

ഫേസ്ബുക്കിൽ തരംഗമായി ‘സേവ് കേരള ഫ്രം ആർ.എസ്.എസ്’ കാമ്പയിൻ

text_fields
bookmark_border
ഫേസ്ബുക്കിൽ തരംഗമായി ‘സേവ് കേരള ഫ്രം ആർ.എസ്.എസ്’ കാമ്പയിൻ
cancel

കൊ​ച്ചി: അ​തി​രു​വി​ടു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മ​ല​യാ​ളി യു​വ​ത്വം ഒ​റ് റ​ക്കെ​ട്ടാ​യി രം​ഗ​ത്ത്. ‘സേ​വ് കേ​ര​ള ഫ്രം ​ആ​ർ.​എ​സ്.​എ​സ്’ (കേ​ര​ള​ത്തെ ആ​ർ.​എ​സ്.​എ​സി​ൽ​നി​ന്നും ര​ക്ഷി ​ക്കൂ) എ​ന്ന ഹാ​ഷ്​​ടാ​ഗ് കാ​മ്പ​യി​നാ​ണ് ര​ണ്ടു ദി​വ​സ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫേ​ സ്ബു​ക്ക് പോ​സ്​​റ്റി​ന്​ കീ​ഴി​ലു​ൾ​െ​പ്പ​ടെ ത​രം​ഗ​മാ​യി പ​ട​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മോ​ദി പോ​സ്​​റ്റ്​ ചെ​യ്ത ചി​ത്ര​ങ്ങ​ൾ​ക്ക്​ താ​ഴെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​ഹാ​ഷ്​​ടാ​ഗ് എ​ഴു​തി​യി​ട്ടു. ഒ​രേ ക​മ​ൻ​റി​ൽ ത​ന്നെ അ​സ​ഖ്യം ത​വ​ണ​യാ​ണ് സേ​വ് കേ​ര​ള ഫ്രം ​ആ​ർ.​എ​സ്.​എ​സ് എ​ന്ന വാ​ച​ക​മു​ള്ള​ത്. കേ​ര​ള​ത്തെ സം​ഘ്പ​രി​വാ​റി​ൽ​നി​ന്ന് ര​ക്ഷി​ക്കൂ എ​ന്നു തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലും അ​സ​ഖ്യം പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ട്. മ​ല​യാ​ളി​ക​ള​ല്ലാ​ത്ത​വ​ർ സേ​വ് ഇ​ന്ത്യ ഫ്രം ​ആ​ർ.​എ​സ്.​എ​സ് എ​ന്ന ക​മ​ൻ​റു​ക​ളു​മാ​യി പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നു തൊ​ട്ടു​മു​മ്പ് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ സേ​വ് കേ​ര​ള ‍ഫ്രം ​ക​മ്യൂ​ണി​സ്​​റ്റ്​​സ്​ എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടെ ഇ​ട്ട പോ​സ്​​റ്റാ​ണ് കാ​മ്പ​യി​ൻ തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. സു​രേ​ന്ദ്ര​​​​​െൻറ പോ​സ്​​റ്റി​ന്​ കീ​ഴെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സേ​വ് കേ​ര​ള ഫ്രം ​ആ​ർ.​എ​സ്.​എ​സ് ഹാ​ഷ്​​ടാ​ഗു​ക​ൾ നി​റ​ഞ്ഞു, ഒ​പ്പം ലൈ​ക്കി​നു​പ​ക​രം ബി.​ജെ.​പി നേ​താ​വി​​​​െൻറ പ്ര​ശ​സ്ത​മാ​യ മെ​ട്രോ പ്ര​വേ​ശ​ന​ത്തോ​ടെ ‘കു​മോ​ജി’ എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ ‘ഹ​ഹ’ റി​യാ​ക്​​ഷ​നും.

ഇ​തോ​ടെ ട്രോ​ള​ർ​മാ​രും പോ​സ്​​റ്റ്​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 60,000ത്തോ​ളം ആ​ളു​ക​ൾ പ്ര​തി​ക​രി​ച്ച ഈ ​പോ​സ്​​റ്റി​ന് 40,000ത്തി​ലേ​റേ പേ​ർ ‘ഹ​ഹ’ ആ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ട​ര​ല​ക്ഷ​ത്തോ​ള​മു​ള്ള ക​മ​ൻ​റു​ക​ളി​ൽ 90 ശ​ത​മാ​ന​വും സേ​വ് കേ​ര​ള ഫ്രം ​ആ​ർ.​എ​സ്.​എ​സും ഇ​തി​​​​െൻറ മ​റ്റു വ​ക​ഭേ​ദ​ങ്ങ​ളു​മാ​ണ്. ക​മ​ൻ​റു​ക​ൾ​ക്ക്​ പി​ന്നാ​ലെ ട്രോ​ളു​ക​ളി​ലും കെ. ​സു​രേ​ന്ദ്ര​​​​​െൻറ പോ​സ്​​റ്റി​നെ​തി​രെ​യു​ള്ള വി​കാ​രം നി​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newssave kerala from rsssave kerala
News Summary - save-kerala-campaign-viral-kerala news
Next Story