Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദി പൗരന്മാരെ...

സൗദി പൗരന്മാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി

text_fields
bookmark_border
സൗദി പൗരന്മാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി
cancel

ക​രി​പ്പൂ​ർ: ​േകാ​വി​ഡി​നെ തു​ട​ർ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​തി​നാ​ൽ നാ​ട്ടി​ലേ​ ക്ക്​ മ​ട​ങ്ങാ​നാ​കാ​ത്ത പൗ​ര​ന്മാ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ സൗ​ദി അ​റേ​ബ്യ തി​രി​കെ​ക്കൊ​ണ്ടു​പോ​യ ി. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്ത ി​യ​ത്. ഒ​രു കു​ട്ടി​യ​ട​ക്കം 136 പേ​രാ​ണ്​ ഇ​തി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.03ന്​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ ബി 777-300 ​ഇ.​ആ​ർ വി​മാ​നം 3.10നാ​ണ്​ പു​റ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ തി​രി​ച്ച വി​മാ​നം അ​വി​ടെ കു​ടു​ങ്ങി​യ 130 സൗ​ദി പൗ​ര​ന്മാ​രു​മാ​യാ​ണ്​ വൈ​കീ​ട്ട്​ യ​ാ​ത്ര തു​ട​ർ​ന്ന​ത്. 385 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വ​ലി​യ വി​മാ​ന​മാ​ണി​ത്.

​േക​ന്ദ്ര വ്യോ​മ​യാ​ന, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു സ​ർ​വി​സ്. മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​മാ​ന​രീ​തി​യി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. മാ​ർ​ച്ച്​ 15 മു​ത​ലാ​ണ്​ സൗ​ദി​​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്.

ക​രി​പ്പൂ​രി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ചി​കി​ത്സാ​ർ​ഥ​മെ​ത്തി​യ​വ​രാ​ണ്. 35 പേ​ർ വീ​ൽ​ചെ​യ​റി​ലും നാ​ല്​ പേ​ർ സ്​​ട്രെ​ച്ച​റി​ലു​മാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം വ​ന്ന​വ​രും ടൂ​റി​സ്​​റ്റ്​ വി​സ​യി​ലെ​ത്തി​യ​വ​രും ഇ​തി​ലു​ൾ​പ്പെ​ടും.

കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​ട്ട​ക്ക​ൽ, പു​ളി​ക്ക​ൽ, ​േത​ഞ്ഞി​പ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ​െച​ക്ക്​ ഇ​ൻ കൗ​ണ്ട​ർ, സു​ര​ക്ഷ പ​രി​ശോ​ധ​ന, ക​സ്​​റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
TAGS:covid 19 gulf news kerala news 
News Summary - saudi bring back their citizen from kerala
Next Story