Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദി യാത്രാവിലക്ക്​:...

സൗദി യാത്രാവിലക്ക്​: ഇന്നലെ ഏഴു​ സർവിസ്, ഇന്ന്​ മൂന്നെണ്ണം

text_fields
bookmark_border
karipur
cancel

ക​രി​പ്പൂ​ർ: സൗ​ദി​യി​ലെ യാ​ത്രാ​വി​ല​ക്കി​നെ തു​ട​ർ​ന്ന്​ തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ കോ​ഴി​ക്കോ​ട് ​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ അ​ധി​ക സ​ർ​വി​സു​ൾ​പ്പെ​ടെ ശ​നി​യാ​ഴ്​​ച സൗ​ദി​യി​ലേ​ക്ക്​ ന​ട​ത്തി​യ ​ത്​ ഏ​ഴു​ സ​ർ​വി​സു​ക​ൾ.
നാ​ലു ജി​ദ്ദ, ര​ണ്ടു​ ദ​മ്മാം, ഒ​രു റി​യാ​ദ്​ സ​ർ​വി​സാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന ്ന്​ ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്​​ച സ്​​പൈ​സ് ​ജെ​റ്റി​​െൻറ ജി​ദ്ദ, സൗ​ദി എ​യ​ർ​ലൈ​ൻ​സി​​െൻറ ജി​ദ്ദ, റി​യാ​ദ്​ സ​ർ​വി​സു​ക​ളും ഉ​ച്ച​ക്ക്​ മു​മ്പ്​ പു​റ​പ്പെ​ടും. ഇ​നി യാ​ത്രാ​വി​ല​ക്ക്​ അ​വ​സാ​നി​ച്ച​തി​ന്​ ശേ​ഷ​മേ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കൂ. ഇ​ൻ​ഡി​ഗോ, എ​യ​ർ​ഇ​ന്ത്യ, എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സ​ു​ക​ൾ ശ​നി​യാ​ഴ്​​ച​യോ​ടെ നി​ർ​ത്തി.

ഇ​ൻ​ഡി​ഗോ​യാ​ണ് ശ​നി​യാ​ഴ്​​ച പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. കൂ​ടാ​തെ, സ്​​ൈ​പ​സ് ​ജെ​റ്റ് നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്​​തു.
എ​യ​ർ​ഇ​ന്ത്യ നേ​ര​ത്തെ ഷെ​ഡ്യൂ​ൾ ചെ​യ്​​ത എ 320 ​നി​യോ ചെ​റു​വി​മാ​നം ഒ​ഴി​വാ​ക്കി ബി 747-400 ​ജം​ബോ ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തി.

രാ​വി​ലെ 4.50ന്​ ​സ്​​പൈ​സ്​ ജെ​റ്റ്​ ജി​ദ്ദ, 7.55ന്​ ​ഇ​ൻ​ഡി​ഗോ​യു​ടെ ദ​മ്മാം, 11.15ന്​ ​ഇ​ൻ​ഡി​ഗോ ജി​ദ്ദ, 11.25ന്​ ​സൗ​ദി​യ​യു​ടെ ജി​ദ്ദ, വൈ​കീ​ട്ട്​ 5.30ന്​ ​എ​യ​ർ​ഇ​ന്ത്യ ജി​ദ്ദ, 7.30ന്​ ​എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ​റി​യാ​ദ്, എ​ട്ടി​ന്​ ദ​മ്മാം സ​ർ​വി​സു​ക​ളു​മാ​ണ്​ പു​റ​പ്പെ​ട്ട​ത്. എ​ല്ലാ വി​മാ​ന​ത്തി​ലും നി​റ​യെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു. ഉ​യ​ർ​ന്ന തു​ക ന​ൽ​കി​യാ​ണ്​ പ​ല​രും ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച 4.50ന്​ ​സ്​​പൈ​സ്​​ ജെ​റ്റ്​ ജി​ദ്ദ​യി​ലേ​ക്കും സൗ​ദി​യ 9.15ന്​ ​റി​യാ​ദി​ലേ​ക്കും 11.30ന്​ ​ജി​ദ്ദ​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തും. ജി​ദ്ദ​യി​ലേ​ക്ക്​ 413 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ബി 777-300 ​ഇ.​ആ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. യാ​ത്രാ​വി​ല​ക്കി​നെ തു​ട​ർ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ റി​യാ​ദ്​ വി​മാ​നം ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യു​ള്ള ദ​മ്മാം വി​മാ​നം ശ​നി​യാ​ഴ്​​ച രാ​ത്രി എ​ട്ടി​നും പു​റ​പ്പെ​ട്ടു. 15ന്​ ​പു​ല​ർ​ച്ച 12.35ന്​ ​റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ശ​നി​യാ​ഴ്ച രാ​ത്രി 11ന്​ ​ത​ന്നെ ക​രി​പ്പൂ​രി​ലേ​ക്ക്​ മ​ട​ങ്ങി. ദ​മ്മാ​മി​ൽ​നി​ന്ന്​ 16ന്​ ​പു​ല​ർ​ച്ച 2.30നു​ള്ള സ​ർ​വി​സ്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ലേ​ക്കു​മാ​ണ്​ മാ​റ്റി​യ​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി 11.15ന്​ ​ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ ജം​ബോ ശ​നി​യാ​ഴ്​​ച രാ​ത്രി പു​റ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiakerala newsmalayalam newsGulf services
News Summary - Saudi arabia travel ban-Gulf news
Next Story