Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ സ്കൂളുകളില്‍ ശനിയാഴ്ച അധ്യയനം പാടില്ലെന്ന് നിര്‍ദേശം

text_fields
bookmark_border
സി.ബി.എസ്.ഇ സ്കൂളുകളില്‍ ശനിയാഴ്ച അധ്യയനം പാടില്ലെന്ന് നിര്‍ദേശം
cancel

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ക്ളാസ് നടത്തരുതെന്ന ബാലാവകാശസംരക്ഷണ കമീഷന്‍െറ ഉത്തരവ്  സി.ബി.എസ്.ഇ സ്കൂളുകളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശം. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ളാസുകളില്‍ ശനിയാഴ്ച അധ്യയനം നടത്തരുതെന്നാണ് നിര്‍ദേശം. സ്കൂളുകളുടെ മേധാവികള്‍ക്ക് നല്‍കിയ കത്തിലാണ് സി.ബി.എസ്.ഇ തിരുവനന്തപുരം റീജനല്‍ ഓഫിസറുടെ നിര്‍ദേശം. പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയും ക്ളാസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമീഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saturdays in no classes at cbse schools in kerala
Next Story