Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തിദിനം
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്രാദേശിക കാരണങ്ങളാൽ ഏതെങ്കിലും ജില്ലകളിലെ സ്കൂളുകൾക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ അവധി നൽകിയിട്ടുണ്ടെങ്കിൽ അവ ഒഴികെയുള്ളവയാണ് ശനിയാഴ്ച പ്രവർത്തിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
