Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശൻ പാച്ചേനി ഉപവാസം...

സതീശൻ പാച്ചേനി ഉപവാസം തുടങ്ങി

text_fields
bookmark_border
സതീശൻ പാച്ചേനി ഉപവാസം തുടങ്ങി
cancel

കണ്ണൂർ: സി.പി.എമ്മിന്‍റെ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുഷ്ഠിക്കുന്ന ഉപവാസം തുടങ്ങി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്‍റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരമാണ് ഉപവാസം. ഡികെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satheeshan pachenihunger stike
Next Story