Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം നഗരത്തി​െൻറ...

കൊല്ലം നഗരത്തി​െൻറ സുരക്ഷ  ഭാര്യയെ ഏൽപിച്ച്​ സതീഷ്​ ബിനോ VIDEO

text_fields
bookmark_border
കൊല്ലം നഗരത്തി​െൻറ സുരക്ഷ  ഭാര്യയെ ഏൽപിച്ച്​ സതീഷ്​ ബിനോ VIDEO
cancel

കൊ​ല്ലം: ബു​ധ​നാ​ഴ്​​ച രാ​വി​ലെ കൊ​ല്ലം ക​മീ​ഷ​ണ​ർ ഒാ​ഫി​സി​ൽ ന​ഗ​ര​ത്തി​​​​െൻറ സു​ര​ക്ഷ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ​തീ​ഷ്​ ബി​നോ ഭാ​ര്യ അ​ജി​താ​ബീ​ഗ​ത്തി​ന്​ കൈ​മാ​റി. േക​ര​ള പൊ​ലീ​സി​​​​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്​ ഭ​​ർ​ത്താ​വ്​ ഭാ​ര്യ​ക്ക്​ ബാ​റ്റ​ൺ കൈ​മാ​റു​ന്ന​ത്. സ​തീ​ഷ്​ ബി​നോ​യെ പ​ത്ത​നം​തി​ട്ട എ​സ്.​പി ആ​യാ​ണ്​ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്.​പി ആ​യി​രു​ന്ന അ​ജി​താ​ബീ​ഗം പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ട്രാ​ഫി​ക്​ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ചാ​ർ​ജെ​ടു​ത്ത​തി​ന്​ ശേ​ഷം അ​ജി​താ​ബീ​ഗം പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കേ​ര​ള​ത്തി​ൽ സ്​​ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

ഇ​ത്​ സ്​​ത്രീ​ക​ൾ ഭ​യ​മി​ല്ലാ​തെ പ​രാ​തി​കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷം ജോ​ലി​ചെ​യ്​​ത​തി​ൽ സ​​​ന്തോ​ഷ​വാ​നാ​ണെ​ന്നും ഫ​ല​പ്ര​ദ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യെ​ന്നും സ​തീ​ഷ്​ ബി​നോ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police commissionarkollam city
News Summary - satheesh bino take over the chare to ajitha beegam
Next Story