Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിനെ...

ശിവശങ്കറിനെ മുഖ്യമന്ത്രിക്ക്​ ഭയം; നൂറുദിന കര്‍മ്മ പരിപാടി പി.ആര്‍ തട്ടിപ്പെന്ന്​ വി.ഡി സതീശൻ

text_fields
bookmark_border
ശിവശങ്കറിനെ മുഖ്യമന്ത്രിക്ക്​ ഭയം; നൂറുദിന കര്‍മ്മ പരിപാടി പി.ആര്‍ തട്ടിപ്പെന്ന്​ വി.ഡി സതീശൻ
cancel

പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവ ശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും കേന്ദ്രമായിരിന്നു മുഖ്യമന്ത്രിയുടെ ഓഫീസ്​. ഭയം കൊണ്ടാണ് മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

സർക്കാറി​െൻറ വാർഷികത്തോടനുബന്ധിച്ച്​ നൂറുദിന കര്‍മ്മ പരിപാടി എന്നത്​ ഇടതു സര്‍ക്കാരിന്‍റെ മറ്റൊരു പി.ആര്‍ തട്ടിപ്പാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു. ഭരണ പരാജയത്തിന്‍റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m SivsankarPinarayi VijayanVD Satheesan
News Summary - satheesan against chief minister
Next Story