Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകും -ശശികുമാർ വർമ
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിന് അധികാരമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ആരോപണങ്ങൾക്ക് നാളെ മറുപടി നൽകുമെന്ന് കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് ശശികുമാർ വർമ.
തന്ത്രിയുടെയും ക്ഷേേത്രശൻമാരുടെയും അധികാരമെന്താണെന്ന് തന്ത്ര സമുച്ഛയത്തിലുൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഇതിൽ പുതിയതായി ഭേദഗതിയൊന്നും വന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഭക്തകളായ യുവതികളാരും വന്നിട്ടില്ലെന്നും വന്നതെല്ലാം ആർക്കോ വേണ്ടി ഡ്യൂപ്പ് പണി ചെയ്യുന്നവരാണെന്നും ശശികുമാർ വർമ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
