Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശികല വധം; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

text_fields
bookmark_border
ശിക്ഷാവിധി അൽപ്പസമയത്തിനകം
Sasikala murder; The court found the husband guilty
cancel

തിരുവനന്തപുരം: ചിറയിൻകീഴ്, അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശാരദ മകൾ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജൻ എന്ന് വിളിക്കുന്ന ലാലു (52) കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി അൽപ്പസമയത്തിനകം പറയും.

സംശയ രോഗമാണ് കൊലപാതകത്തിനുള്ള കാരണം.കൊല്ലപ്പെട്ട ശശികലയുടെ മക്കളായ അഭിഷേക് രാജ് (15) ആരഭി (13) എന്നിവരായിയിരുന്നു കേസിലെ പ്രധാന സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sasikala murder; The court found the husband guilty
Next Story